ആലത്തൂർ: ആദ്യകാല മെഡിക്കൽ സ്റ്റോറിലെ കമ്പൗണ്ടർ ആലത്തൂർ ബാങ്ക് റോഡിൽ വെങ്കിടേശ്വരൻ (നരസുസ്വാമി -90) ചിറ്റൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജശി, വിജി. മരുമക്കൾ: വെങ്കിടകൃഷ്ണൻ (റിട്ട. എസ്.ബി.ഐ), ശ്രീരാം (എൻജിനീയർ, ബംഗളൂരു). സഹോദരൻ: മോഹൻ ലങ്കേശ്വര ഗ്രാമം ചിറ്റൂർ.