അലനല്ലൂർ: എടത്തനാട്ടുകര പൊൻപ്പാറ മഠത്തിൽ മുഹമ്മദാലിയുടെ ഭാര്യ നബീസ (56) നിര്യാതയായി. മക്കൾ: അബൂബക്കർ, ജിജിന, റജീന. മരുമക്കൾ: ജാസ്മിൻ, അഷ്റഫലി, ഫിറോസ്.
സഹോദരങ്ങൾ: ആയിശ, പാത്തുണ്ണി, സുബൈദ, ഉണ്ണിമമ്മു (കെയർടേക്കർ, സർക്കാർ ചിൽഡ്രൻസ് ഹോം തൃശൂർ), പരേതയായ ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ഉപ്പുകളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.