മുതലമട: മുതലമടയിലെ മുതിർന്ന സി.പി.എം നേതാവ് വെള്ളാരംകടവ് സുലൈമാൻ (85) നിര്യാതനായി. ഭാര്യ: സേവിയമ്മ. മക്കൾ: മൊയ്തീൻ ഷെയ്ക്ക്, സെയ്ദ് മുഹമ്മദ്, അലിയാർ, ജോറാമ്മ, ലൈല, റംലത്ത്, മുംതാജ്. മരുമകൻ: മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.