ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫിസിനു സമീപം ആലത്തയിൽ അബു (65) നിര്യാതനായി. ഭാര്യ: സുബൈദ. മകൾ: റംഷിദ. മരുമകൻ: സിറാജുദ്ദീൻ. ഖബറടക്കം ബുധനാഴ്ച മണത്തല പള്ളി ഖബർസ്ഥാനിൽ.