പുന്നയൂർ: മന്ദലാംകുന്ന് എടയൂരിന് പടിഞ്ഞാറ് പരേതനായ ചിറ്റോത്തയിൽ അവ്വുവിന്റെ മകൻ കോലയിൽ ഹുസൻകുട്ടി (71) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംസീന, റിയാസ്, റിഷാദ്. ഖബറടക്കം ബുധനാഴ്ച എട്ടിന് മന്ദലാംകുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.