കൊടുങ്ങല്ലൂർ: ബാലാജി ഏജൻസീസ് ഉടമ ശൃംപുരം തുളിച്ചാലെ മാധവ പ്രഭു മകൻ ഗോപിനാഥ പ്രഭു (78) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സജിത്ത് (അധ്യാപകൻ, ജി.എം.ബി.വി.എച്ച്.എസ്.എസ്, ഇരിഞ്ഞാലക്കുട), സംഗീത. മരുമക്കൾ: നവനീത, സന്തോഷ് (എഡിസൺ സാനിറ്ററീസ്, കൊടുങ്ങല്ലൂർ).