അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ പ്ലാക്കൻ ജോസ് (78) നിര്യാതനായി. ഭാര്യ: ജോസ്ഫീന. മക്കൾ: ജിസ്മി, ജീസൻ. മരുമക്കൾ: ജോസഫ്, അനീന. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം 3.30ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.