മങ്കട: വേരുംപിലാക്കലിലെ പരേതനായ മരക്കാർകുട്ടി മുസ്ലിയാരുടെ മകൻ കളത്തിങ്ങൽ അബ്ദുറഹ്മാൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: പരേതയായ കളത്തിങ്ങൽ ഫാത്തിമക്കുട്ടി. മക്കൾ: സക്കീന, നഷാത്ത്, സലീന, സജ്ന. മരുമക്കൾ: മുനീബ് എലിക്കോട്ടിൽ, ഹസ്ന എടക്കണ്ടി(അരീക്കോട്), സുബൈർ പേരയിൽ (മേലേ അരിപ്ര), സിദ്ദീഖ് ചക്കുപറമ്പൻ (കടന്നമണ്ണ).