തേഞ്ഞിപ്പലം: ഒലിപ്രം കടവ് മുതിരപ്പറമ്പിലെ വട്ടത്ത് വീട്ടിൽ വി.കെ. ഹുസൈൻ (70) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് സിറാജ്, മുഹമ്മദ് റിയാസ്, അബ്ദുൽ റിജോസ്, ഫാത്തിമ സുൽഫി. മരുമക്കൾ: നിസാർ, ആബിദ ബാനു, ആത്തിഫ, ഷംന. സഹോദരങ്ങൾ: ആലിക്കോയ, പരേതരായ മൊയ്തീൻ കോയ, ഹസൻ.