കാടാമ്പുഴ: കാടാമ്പുഴ തുവ്വപ്പാറ സ്വദേശി വാണിയംതൊടി ഫഹദ് മൊയ്തീന്റെ ഭാര്യ കരിങ്കപ്പാറ നജ്മ (37) നിര്യാതയായി.
പിതാവ്: കരിങ്കപ്പാറ അബ്ദുൽ ഗഫൂർ ഹാജി (ബിൻഅലി മാർബിൾ പിലാത്തറ).
മാതാവ്: പരേതയായ കരിങ്കപ്പാറ സൈനബ. മക്കൾ: അബ്ദുൽ മുസവ്വിർ, മുനവ്വിർ, ആയിഷ കിസ് വ. സഹോദരങ്ങൾ: ജാസ്മിൻ, സഈദ, അബ്ദുൽ ബാസിത്, അബ്ദുൽ അലീം.