പുതിയതെരു: ഓണപ്പറമ്പ് ആയിഷ മൻസിലിൽ എം. അബൂബക്കർ (70) മക്കയിൽ മരിച്ചു. ഭാര്യ: കുരിക്കളകത്ത് ഫൗസിയ. മക്കൾ: അമീൻ, അനസ്, അഫ്നാസ്, ഫാത്തിമ. മരുമക്കൾ: തബ്ഷീറ, ഷംലത്ത്, ജാസ്മിൻ, റിഷാസ് (ഖത്തർ).