കണ്ണൂർ: കസാനക്കോട്ട അമീൻ മൻസിലിൽ ചാക്കാന്റവിട സുലൈഖ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ അസീസ്. മക്കൾ: സി.എച്ച്. ഹാരിസ്, ഹാരിഫ് (സഹകരണവകുപ്പ് ജോ. രജിസ്ട്രാർ ഓഫിസ്, കണ്ണൂർ), സൗദ, ഷമീന, ശംനാസ്, ഷംല. മരുമക്കൾ: ബി.കെ. ഹാഷിം, റഹീസ്, അഷ്റഫ് (ഖത്തർ), മൈമൂന, ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് സാലി, സിദ്ദീഖ്, ഫാറൂഖ്, നൂറുന്നിസ, പരേതയായ സഫിയ.