പഴയങ്ങാടി: വെള്ളച്ചാലിലെ കിളർ കുടിയൻ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലേറിയൻ ദാമോദരൻ. മക്കൾ: പ്രമീള, ബാബു, ബേബി, രജനി, അനീഷ്, രമണി. മരുമക്കൾ: രാജൻ, ജഗദ, പ്രകാശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെള്ളച്ചാൽ സമുദായ ശ്മശാനത്തിൽ.