ഉരുവച്ചാൽ: ഉത്തിയൂർ സ്വപ്നക്കൂടിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പത്മിനി കോയിറ്റി. മക്കൾ: പ്രജേഷ്, പ്രിയേഷ് (ഗൾഫ്), പ്രജിത്ത്. മരുമകൾ: അശ്വതി (കയനി). സഹോദരങ്ങൾ: പത്മാവതി, പരേതരായ കാർത്യായനി, ബാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.