പള്ളിക്കുന്ന്: പള്ളിക്കുന്ന് ശ്രീമൂകാംബിക ക്ഷേത്രത്തിന് സമീപം പരേതനായ കെ.പി. നാണുനായരുടെ ഭാര്യ: പി.വി. പാറുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കള്‍: കെ.പി. സ്വാമിദാസന്‍ (റിട്ട. എയര്‍ഫോഴ്സ് പാലക്കാട്), ജയപ്രകാശ് (ബഹ്റൈന്‍), പ്രേമലത. മരുമക്കള്‍: ബേബി വിലാസിനി, പ്രീത, അനില്‍കുമാര്‍. സഹോദരങ്ങള്‍: ബാലന് (റിട്ട. സ്ക്വാര്ഡന് ലീഡര്‍ ഐ.എ.എഫ്), കമല, കുഞ്ഞികൃഷ്ണന്, രത്നാകരന്, പരേതനായ ചന്ദ്രശേഖരന് (റിട്ട. ബി.എസ്.എൻ.എല്‍). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലം ശ്മശാനത്തില്‍.