വളപട്ടണം: കീരിയാട് തഖ്വ മസ്ജിദിന് സമീപം താമസിക്കുന്ന ടി. ഹൗസില്‍ നബീസ (81) നിര്യാതയായി. ഭർത്താവ്: കെ. അബ്ദുല്ല മാട്ടൂൽ. മക്കള്‍: ടി. മുഹമ്മദ് റാഫി (വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് മുൻ ജീവനക്കാരൻ), ഹഫ്സത്ത്. മരുമക്കൾ: വി.എം. മുസ്തഫ അലവിൽ, പി.പി. റാബിയ തളിപ്പറമ്പ്.