കോഴിക്കോട്: തലശ്ശേരി സ്വദേശിനി ജയലക്ഷ്മി (65) ചെന്നൈ അശോക നഗറിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ബാലസുന്ദരൻ (മാനേജർ, പ്രീമിയർ ടയേഴ്സ്). മക്കൾ: സബിത (ചെന്നൈ), സച്ചിൻ (തലശ്ശേരി). മരുമകൻ: ബാലാജി (ചെന്നൈ).