മൂഴിക്കൽ: വിരുപ്പിൽ പൂവതൊടികയിൽ പവിത്രൻ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: നുമിത (ഇൻവിവോ ലാബ്), നിഗിത, നിഷിത. മരുമക്കൾ: രതീഷ്, ശ്രീധരൻ, മഞ്ജുഷ്. സഹോദരങ്ങൾ: ബാബു, രഘുനാഥ്, സജി, രജിത. സഞ്ചയനം വ്യാഴാഴ്ച.