എരുമപ്പെട്ടി: മങ്ങാട് കോട്ടപ്പുറം കൊരട്ടിക്കാട്ടിൽ വീട്ടിൽ ദേവകി നങ്ങ്യാരുടെ മകൻ ആനന്ദൻ (63) നിര്യാതനായി. റിട്ട. എൽ.ഐ.സി ഓഫിസറാണ്. ദീർഘകാലം കോട്ടപ്പുറം മണ്ണതൃക്കാവ് ശിവക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ആദിത്യൻ (ബംഗളൂരു), അഭിരാം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.