ചാലക്കുടി: പോട്ട ഹരിതനഗർ പനങ്ങാട്ടുകര മണി മാസ്റ്ററുടെ ഭാര്യ സുശീല ടീച്ചർ (70) നിര്യാതയായി. മക്കൾ: സുമേഷ്, സുജിത്ത്. മരുമക്കൾ: ശ്രീലക്ഷ്മി, ദീപ്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.