പട്ടിക്കാട്: എടപ്പാലം മുതിരത്തറ പരേതനായ രാജന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: രാധിക.