വടക്കഞ്ചേരി: ചല്ലിത്തറ ബി. ശിവകുമാർ (രാജൻ-53) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: ചെല്ലക്കുട്ടി. ഭാര്യ: അംബുജം. മക്കൾ: അഞ്ജലി, അജിൽ, അഖിൽ. മരുമക്കൾ: വിനോദ്, ബബിത. സഹോദരങ്ങൾ: സുരേഷ്, ദിനേഷ്, ഉഷ.