കണ്ണമ്പ്ര: മഞ്ഞപ്ര കൊളയക്കാട് ചേറുംകോട് വീട്ടിൽ കണ്ണുക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: രാധ, ജയറാം, ഉണ്ണികൃഷ്ണൻ, ചന്ദ്രബോസ് (ആർ.ബി അസോസിയറ്റ്സ് വടക്കഞ്ചേരി), പരേതനായ കലാധരൻ. മരുമക്കൾ: ഉഷ, സുമതി, ശ്രീകല, ബിജിത (അധ്യാപിക, പി.കെ.എച്ച്.എസ്.എസ്), പരേതനായ വേലായുധൻ.