വഴിക്കടവ്: പാലാട് പിണക്കുളത്ത് ബേബി തോമസ് (74) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മനേഷ്, മഞ്ചു (യു.കെ). മരുമക്കൾ: ജെയിംസ്, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുണ്ട ഇമ്മാനുവേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.