തിരൂര്‍: നിറമരുതൂര്‍, പത്തമ്പാട് സ്വദേശി പരേതനായ പൊക്ലാത്ത് യാഹു ഹാജിയുടെ മകന് ഹുസൈന് ഹാജി (65) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കള്‍: ജാബിര്‍ (റാസല്‍ഖൈമ), യാസിര്‍, ബുഷറ. മരുമക്കള്‍: അലി (പകര), ഫര്‍സീന, നൂര്ജഹാന്.