വളാഞ്ചേരി: തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മിമ്പാറയിലെ മുണ്ടശ്ശേരി ഉബൈദ് മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി ടീച്ചർ. മക്കൾ: ഖാലിദ, ഷാഹിത, ജമാലുദ്ദീൻ, സാജിദ്, സമീർ. മരുമക്കൾ: അബ്ബാസലി മാസ്റ്റർ, അബ്ദുൽ റഷീദ് പാലാറ, മൈമൂന, റഫിയ, സലീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.