അങ്ങാടിപ്പുറം: തിരൂർക്കാട് സ്കൂൾപടിയിലെ പേരൂർക്കാടൻ മുഹമ്മദ് എന്ന കുഞ്ഞിപ്പ (97) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ തോണിക്കര (തിരൂർക്കാട്). മക്കൾ: സുലൈഖ, ഫാത്തിമ, മൈമൂന, പരേതനായ ഹബീബ് കോയ, റംല, കദീജ, പരേതനായ സലീം, ഉമ്മർ (ദുബൈ), സലീന.
മരുമക്കൾ: പരേതനായ പച്ചീരി മുഹമ്മദ് (മുള്ളിയാകുർശ്ശി), പൊരുതിയിൽ സൈതലവി (ചെരക്കാപറമ്പ്), പ്ലാക്കൽ കോട്ടിൽ മുഹമ്മദ് (കേച്ചേരി), സുബൈദ അയ്യോളി (വേങ്ങര), അസീസ് കോച്ചാംപള്ളി (പനങ്ങാങ്ങര), അബൂബക്കർ വരിക്കോടൻ (ചെമ്മാണിയോട്), റജീന കൂട്ടപ്പുലാൻ (കൂട്ടിലങ്ങാടി), റുഫൈദ (വളാഞ്ചേരി), യൂസഫ് കാപ്പു മുഖത്ത് (അമ്മിനിക്കാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരൂർക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.