എ.ആർ നഗർ: കുന്നുംപുറം തഖ്വ പള്ളിക്കു സമീപം താമസിക്കുന്ന ചെപ്യാലം മഹല്ല് സ്വദേശി കുന്നത്ത് തടത്തിൽ അബ്ദുൽ മജീദ് (58) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: നജ്ല, നജ്മ, നഹല. മരുമക്കൾ: ശിഹാബ് (കൊണ്ടോട്ടി), ഹംസത്ത് (പള്ളിപ്പടി), കെ.സി. യൂസുഫ് (ചെങ്ങാനി). സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഫാത്തിമ, പരേതനായ അബ്ദുല്ല.