പാലക്കാട്: പുതുപ്പുരിയാരം പഴയ പഞ്ചായത്തിൽ നൊട്ടംപാറ വീട്ടിൽ താമസിക്കുന്ന അബ്ദുൽ റസാക്കിന്റെ മകൻ റൗഫലി (52) നിര്യാതനായി. ഭാര്യ: റംല. മകൻ: അബ്ദുൽ റസാഖ്. സഹോദരങ്ങൾ: ഷാജഹാൻ, നൂർജഹാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മേട്ടുപ്പാളയം സ്ട്രീറ്റ് അത്തർ ജമാഅത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.