ചെർപ്പുളശ്ശേരി: കെ.പി.ഐ.പി റോഡിനു സമീപം താമസിക്കുന്ന തൃത്താല വലിയവളപ്പിൽ ഷംസുദ്ദീന്റെ മകൻ ഷൗക്കത്തലി (48) നിര്യാതനായി. മാതാവ്: ബിയ്യുട്ടി. ഭാര്യ: റംലത്ത്. മക്കൾ: റമീസ, ബാസിത്ത്, മുഹമ്മദ് ഹാഷിം. മരുമകൻ: ഫസീലുദ്ദീൻ.