ആനക്കര: പരേതനായ കൃഷിഭവൻ ഓഫിസറും എൻ.ജി.ഒ യൂനിയൻ നേതാവുമായിരുന്ന എ.കെ. അലിയുടെ ഭാര്യ സുബൈദ (56) നിര്യാതയായി. മക്കൾ: നസീർ, നിസാർ, നസ്ല. മരുമക്കൾ: സൈതാലി, നിഷ, ഷെമി.