പുന്നയൂർകുളം: കോടത്തൂർ തെങ്ങിൽ വി.എം. അഹമ്മദുണ്ണി മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ് (സൗദി), ഷെബിൻ (ദുബൈ), സാജിത, പരേതനായ നിസാർ. മരുമക്കൾ: ഉമ്മർ (പുന്നയൂർ), താജുന്നിസ, നസീബ. ഖബറടക്കം വ്യാഴാഴ്ച 11ന് പിലാക്കാട്ടയിൽ പള്ളി ഖബർസ്ഥാനിൽ.