കയ്പമംഗലം: വഴിയമ്പലം ശാന്തി റോഡിന് സമീപം വലിയകത്ത് സുലൈമാൻ (89) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സലീം, ഹസീന, സീനത്ത്, സാജിദ. മരുമക്കൾ: അബ്ദുൽ കരീം, ഖാലിദ്, യൂസഫ്.