അമ്പലവയൽ: വിമുക്തഭടൻ നരിക്കുണ്ട് കേളോത്ത് വീട്ടിൽ പ്രഭാകരക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ഉഷ, സജീവ്, നിഷ. മരുമക്കൾ: മനോഹരൻ, പ്രദീപ്കുമാർ, മഞ്ജു. സഹോദരൻ: പരേതനായ ബാലകൃഷ്ണക്കുറുപ്പ്.