കൽപറ്റ: കൃഷ്ണാലയം വീട്ടിൽ ജാനകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (ഹോട്ടൽ സെന്റർ,ഫാത്തിമ ആശുപത്രി). മക്കൾ: റഷിൽ കുമാർ, ബീന, ഷീന. മരുമക്കൾ: കെ.ടി. ബാബു (നഗരസഭ മുൻ കൗൺസിലർ, കൽപറ്റ), സുരേഷ് പടിഞ്ഞാറത്തറ, നിഷ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൽപറ്റ പൊതുശ്മശാനത്തിൽ.