സുൽത്താൽ ബത്തേരി: കല്ലൂർ എടപ്പാട്ട് തങ്കമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കു. മക്കൾ: സുരേഷ്, ദിനേശൻ, ലീലാമണി, രത്നവല്ലി. മരുമക്കൾ: വിജയൻ, രാജു, മിനി, ചിത്രലേഖ.