കാഞ്ഞങ്ങാട്: അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. മാലക്കല്ല് പല്ലാട്ടുതടത്തിൽ ലൈജുവിന്റെ ഭാര്യ ലിൻസിയാണ് (48) മരിച്ചത്. രാത്രി പൂടംകല്ലിലെ പനത്തടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മക്കൾ: ലൈബിൻ, ജ്യോസ്ന.