ചെറുവത്തൂർ: കൈതക്കാട് കുടുംബ ക്ഷേമകേന്ദ്രത്തിന് സമീപത്തെ അബൂബക്കർ (37) നിര്യാതനായി. പിതാവ്: അബ്ദുള്ള കുട്ടി. മാതാവ്: ആമിന. ഭാര്യ: പി.പി. ഷാഹിദ, മക്കൾ: ഹക്ക്, അമീൻ, ഷിഫാന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശ മറിയംബി (അംഗൻവാടി ടീച്ചർ കൈതക്കാട്).