പേരാമ്പ്ര: നൊച്ചാട് ചെറിയ പാറക്കൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: രാഘവൻ (റിട്ട. അധ്യാപകൻ കെ.പി.എം.എസ്.എം സ്കൂൾ അരിക്കുളം) നിർമല, ബാലകൃഷ്ണൻ, മോഹനൻ (മസ്കത്ത്), ശോഭന, കുഞ്ഞികൃഷ്ണൻ നായർ (കോട്ടൂർ) ബാലാമണി, ജിജ.