വാണിമേൽ: നിരത്തുമ്മൽ പീടിക പരേതനായ കളത്തിൽ മൊയ്തുവിന്റെ ഭാര്യ കളരിച്ചാലിൽ മറിയം (84) നിര്യാതയായി. മക്കൾ: ജമീല, നഫീസ, അസീസ്, സുബൈർ. മരുമക്കൾ: നടുവിലക്കണ്ടി അമ്മദ് (വെള്ളിയോട്), വലിയ പറമ്പത്ത് കുഞ്ഞമ്മദ് (കല്ലാച്ചി), ഹസീന (കുമ്മങ്കോട്), സമീറ (കുറ്റ്യാടി).