പേരാമ്പ്ര: മരുതേരി ചെറിയ തൈക്കണ്ടി മഹമൂദ് (64)നിര്യാതനായി. പിതാവ്: പരേതനായ കുട്ട്യാലി. മാതാവ്: ഹലീമ. ഭാര്യ: ജമീല സി.ടി.മക്കൾ: ഷംസീർ, ഷഹനാസ്, ഷമീമ. മരുമക്കൾ: ഫഹദ് (കുറ്റ്യാടി), റഷീദ് (ഈസ്റ്റ് പേരാമ്പ്ര), റംഷീന (നാദാപുരം). സഹോദരങ്ങൾ: അസൈനാർ, ഹമീദ്, സുലൈഖ, യൂസഫ്.