രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ പൊതുവാൾ പറമ്പിൽ താമസിക്കുന്ന നീരിറ്റിങ്ങൽ ആലി (69) നിര്യാതനായി. ഭാര്യ: ബീഫാത്തിമ.മക്കൾ: മുഹമ്മദ് നിഷാദ്, മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഷാമിൽ, ആയിഷ ഷിഫാന.