അരീക്കാട്: ഒതയമംഗലം പറമ്പിൽ താമസിക്കുന്ന നല്ലളം ആശാരിത്തൊടി പാത്തുമ്മബി (80) നിര്യാതയായി. മക്കൾ: മറിയംബി, സെയ്തലവി, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, പരേതനായ സ്വാലിഹ്.