ചെറുവറ്റ: പരേതനായ ചളിക്കിപ്പൊയിൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ അലീമ ഹജുമ്മ (85) നിര്യാതയായി. മക്കൾ: സെയ്തലവി, സാജിത. മരുമക്കൾ: ജമീല (കുറ്റിക്കാട്ടൂർ), പരേതനായ കാസിം (മുണ്ടിക്കൽ താഴം).