പയ്യോളി: തച്ചൻകുന്നിലെ മീത്തലെ പറമ്പിൽ രാമൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീജ, പരേതനായ രതീശൻ. മരുമക്കൾ: ദാസൻ (കുറ്റ്യാടി), ബവിത (പാലേരി). സഹോദരങ്ങൾ: പരേതരായ ബാലൻ നായർ, കൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.