പയ്യോളി: തുറയൂരിലെ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പി.ടി.എ പ്രസിഡന്റ് തുറയൂർ ഗവ. യു.പി സ്കൂൾ), രഞ്ജിത്ത് (കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി തുറയൂർ), അനൂപ്, അനീഷ്. മരുമക്കൾ: സജില, നീതു, ശ്രിൽന, ദിമ്നേശ്വരി. സഹോദരങ്ങൾ: കൂട്ടൂലി, മാത, കുഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.