കൊടുവള്ളി: മാനിപുരം കുരുമങ്ങൽ ജാനകി (72) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: അനിൽകുമാർ (മാനിപുരം റേഷൻ ഷോപ്പ്), ഷൈജു (റേഷൻ ഷോപ്പ്), ഷൈനി (കല്ലുരുട്ടി), ഷൈജ (ഗവ. ആയുർവേദ ആശുപത്രി, കോഴിക്കോട് ബീച്ച്), അനൂപ് (ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ). മരുമക്കൾ: ജിഷ (കല്ലുരുട്ടി), സ്മിജിന (പറമ്പത്ത് കാവ് ക്ഷീര സഹകരണ സംഘം), വിജി (കോഴിക്കോട് മെഡിക്കൽ കോളജ്), പ്രദീപ്കുമാർ (കേരള പൊലീസ്), ഹരിദാസൻ (യു.എ.ഇ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.