വെണ്ണക്കോട്: അമ്പലമുക്കിൽ പരേതനായ പുൽപറമ്പിൽ കോരുക്കുട്ടിയുടെ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: ചന്തുകുട്ടി, സൗമിനി, സരോജിനി, പത്മിനി, അശോകൻ, ലീല, പ്രകാശൻ, പരേതനായ രാമൻകുട്ടി. മരുമക്കൾ: കുഞ്ഞൻ, ചന്ദ്രൻ, ശശിധരൻ, വസന്ത, ഹൈമാവതി, ബബിത, എ. ബീന. പരേതനായ ദാമോദരൻ. സഞ്ചയനം ഞായറാഴ്ച.