കൂടരഞ്ഞി: കൂമ്പാറ മണിമലത്തറപ്പിൽ പരേതരായ ജോസഫ്, ഏലിയാമ്മ മകൾ അന്നക്കുട്ടി ജോസഫ് (93) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ മേരി ഡെയ്സി, പരേതയായ ത്രേസ്യാമ്മ സ്കറിയ ചെരുവിൽ, പരേതയായ സിസ്റ്റർ ക്ലെയോഫ, അബ്രാഹം (കുഞ്ഞ്, കൂമ്പാറ), പരേതയായ സിസ്റ്റർ ലീലാമ്മ, ഫാ. മാത്യു (ജോയി, തലശ്ശേരി അതിരൂപത), ലൂസി തോമസ് മണ്ണുക്കുശുമ്പിൽ (അനക്കാംപൊയിൽ), ജോസ് (സണ്ണി, തോട്ടുമുക്കം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൂമ്പാറ പുഷ്പഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.