ഫറോക്ക്:കല്ലമ്പാറ തെക്കേകൊളത്തോട്ട് രാമദാസൻ(63) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജതിൻദാസ്, നിധിൻദാസ്. സഹോദരങ്ങൾ: സുന്ദരൻ, യശോദ, ദേവകി (ബേബി), സുശീല, സുഭാഷിണി.